Includes unlimited streaming via the free Bandcamp app, plus high-quality download in MP3, FLAC and more.
Purchasable with gift card
$0.99USD or more
about
“As the waves from percussions turned lunatic,
days flickered on as the beat went.
A foot length of verbal handicrafts sprinkled by the sea,
never made it to land, but it did in my eyes.
As white coasts bloomed into blue waters,
I searched for the pearl of dreams in depths.
Then saw the light from the shine of lips;
in reflection, where I met myself.”
lyrics
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
അലതല്ലും വാദ്യങ്ങള്‍ കലിയിളകിയ നാള്,
പകലൊന്നും രണ്ടും തരികിടതകതാ.
പലവട്ടം വിതറിയ കരവിരുതുകളൊരു ചാണ്,
കരകണ്ടും കാണാതെ മിഴികളിലൊരുമ...
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
വെണ്തീരങ്ങള് നീല കടലായ് വിരിഞ്ഞു,
ആഴങ്ങളില്‍ സ്വപ്നത്തിന് പവിഴം തിരഞ്ഞു.
അധരത്തിന് മിനുസത്തില്‍ വെട്ടം തെളിഞ്ഞു,
ആ പ്രതിബിംബത്തില്‍ ഞാനെന്നെ കണ്ടു...
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
പലപലപലതുണ്ടേ പറയാനേ,
ചിലചിലകലപില പല കാര്യങ്ങള്‍.
released November 1, 2017
Music Composed & Produced by Vivek Radhakrishnan (V3K).
Performed by Azuran.
Written by Pakarcha Vyadhi & Azuran.
Violinist:- Dr.Bhavya Lakshmi.